vineetha venugopal

Ex-techie | Social science researcher
Neurodivergent | Fanfiction addict
Jottings on topics close to my heart

Category: Digital economy

  • ലോകം നാലാം വ്യവസായ വിപ്ലവത്തിലേക്ക്; ഇനി ഡാറ്റ ഉള്ളവര്‍ ഭരിക്കും

    ലോകം നാലാം വ്യവസായ വിപ്ലവത്തിലേക്ക്; ഇനി ഡാറ്റ ഉള്ളവര്‍ ഭരിക്കും

    “ഇന്‍ഷ്വറൻസ് വാങ്ങിക്കാൻ വീടു കത്തിയെരിയുന്നതു വരെ കാത്തിരുന്നിട്ട് കാര്യമില്ല. അതുപോലെ നാലാം വ്യവസായ വിപ്ലവത്തിന് സമൂഹത്തെ തയ്യാറാക്കിയെടുക്കാൻ വമ്പിച്ച സ്ഥാനഭ്രംശങ്ങൾ സംഭവിക്കുന്നത് വരെ കാത്തിരിക്കാൻ പറ്റില്ല” 2016-ലെ ആഗോള സാമ്പത്തിക ചർച്ചാവേദിയിൽ (വേൾഡ് ഇക്കണോമിക് ഫോറം) പങ്കെടുത്തു കൊണ്ട് നോബൽ ജേതാവും യേൽ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനുമായ റോബർട്ട് ജെ ഷില്ലർ പറഞ്ഞ വാക്കുകളാണിവ¹. എന്താണീ നാലാം വ്യവസായ വിപ്ലവം? വ്യവസായ വിപ്ലവം എന്നു കേട്ടിരിക്കുമെങ്കിലും നാലാം വ്യവസായ വിപ്ലവം എന്ന വാചകം എല്ലാവർക്കും പരിചിതമായിരിക്കണമെന്നില്ല. ആവിശക്തി…